Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temple Tower

Kasaragod

ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ഗോ​പു​രം ന​വീ​ക​രി​ക്കാ​ൻ വ​ര​ക്കാ​ട് സ്വ​ദേ​ശി

ഭീ​മ​ന​ടി: ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ഗോ​പു​ര​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള ചു​മ​ത​ല വ​ര​ക്കാ​ട് അ​മ്പാ​ടി​ബ​സാ​ർ സ്വ​ദേ​ശി കു​ഞ്ഞി​രാ​മ​ൻ മ​ണി​യാ​ണി​ക്ക്. ചെ​ങ്ക​ല്ല് ചെ​ത്തി​മി​നു​ക്കി​യാ​ണ് നി​ർ​മാ​ണം. മ​ല​യോ​ര​ത്തെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ഉ​ട​മ മു​കേ​ഷ് അം​ബാ​നി​യു​ടെ മ​ക​ൻ അ​ന​ന്ദ് അം​ബാ​നി​യു​ടെ വ​ക​യാ​യി ല​ഭി​ക്കു​ന്ന 13 കോ​ടി​യോ​ളം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക്ഷേ​ത്ര​ത്തി​ലെ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി​യ​തി​നു ശേ​ഷം കു​ഞ്ഞി​രാ​മ​ൻ മ​ണി​യാ​ണി പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ദി​ലീ​പ് മ​ണി​യാ​ണി, സു​രേ​ന്ദ്ര​ൻ മേ​ലാ​ശാ​രി, ദാ​മോ​ദ​ര​ൻ ആ​ശാ​രി, ബാ​ല​കൃ​ഷ്ണ​ൻ ആ​ശാ​രി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്. ഒ​രു വ​ർ​ഷം കൊ​ണ്ട് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Latest News

Corehub Up